Congress leader Priyanka Gandhi Vadra Wednesday said she will definitely contest in the forthcoming Lok Sabha elections if the party asks her to do so<br />കോൺഗ്രസിന് ആവശ്യമെങ്കിൽ താൻ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പാർട്ടിയെ സേവിക്കലാണ് താൽപ്പര്യമെന്നും അവർ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന വന്നിരിക്കുന്നത്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവ രെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. <br />